ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിങ് ആർട്‌സ് 21ആം വാർഷികാഘോഷം ഈ മാസം 27ന്


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിങ് ആർട്‌സ്  21ാം വാർഷികാഘോഷം  ഈമാസം 27ന് കൾച്ചറൽ ഹാളിൽ നടക്കും. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് പരിപാടി നടക്കുന്നത്. സമകാലിക നൃത്തശൈലിയിൽ ഐ.ഐ.പി.എ ക്രിയേറ്റിവ്‌ ഗ്രൂപ്പായ ടീം ഭവഹര അവതരിപ്പിക്കുന്ന ഇംഗ്ലീഷ് നൃത്ത നാടകമായ ‘ഭയപ്രസ്താവ്’ ഇതോടനുബന്ധിച്ച് അരങ്ങേറും.

വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഐഐപിഎ ചെയർമാൻ അമ്പിളിക്കുട്ടൻ അറിയിച്ചു.

article-image

േിേ്ിേ

You might also like

  • Straight Forward

Most Viewed