യൂസഫ് ലോറിക്ക് ബഹ്റൈൻ കെഎംസിസി ആസ്ഥാനത്ത് സ്വീകരണം


ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറിയെ ബഹ്റൈൻ കെഎംസിസി ആസ്ഥാനത്ത് കെഎംസിസി ആക്ടിങ് പ്രസിഡന്റ് എ. പി. ഫൈസലിന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

വൺ ബഹൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ് സാമൂഹിക പ്രവർത്തക അനാട്ട ജംഇയ്യത്തുൽ ബോറ ഇസ്ലാമിയ ബഹ്റൈൻ പ്രസിഡന്റ് ഹുസൈഫ നൊമാനി, അബ്ബാസ് സാകിയുദ്ധീൻ സ്റ്റേറ്റ് ഭാരവാഹികളായ കെ. പി. മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ടെ, ഗഫുർ കൈപ്പമംഗലം, ഓ. കെ. കാസിം, സലിം തളങ്കര, റഫീഖ് തോട്ടക്കര, ശരീഫ് വില്ലിയാപ്പള്ളി എന്നിവർ പങ്കെടുത്തു.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed