ഏ​ഷ്യാ ക​പ്പ്; ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം ഓ​ഗ​സ്റ്റ് 28ന്


ഏഷ്യാ കപ്പ് 2022 മത്സരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഓഗസ്റ്റ് 28 നാണ്. യുഎഇയില്‍ ഈ മാസം 27 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന്‍റെ ഫൈനല്‍ സെപ്റ്റംബര്‍ 11 ന് നടക്കും.

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായുള്ള മികച്ച തയ്യാറെടുപ്പാണ് ഏഷ്യാ കപ്പിന്റെ പതിനഞ്ചാം പതിപ്പ്.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed