അമേരിക്കയിൽ വെടിവെയ്പ്പ് : ആ​ക്ര​മി ഉ​ൾ​പ്പ​ടെ 10 മരണം


അമേരിക്കയിലുണ്ടായ വെടിവയ്പ്പിൽ ആക്രമി ഉൾപ്പടെ 10പേർ കൊല്ലപ്പെട്ടു. വിര്‍ജിനിയയിലെ സാംസ് സർക്കിളിലുള്ള വാള്‍മാര്‍ട്ട് സ്‌റ്റോറിലാണ് സംഭവം. നിരവധിപേർക്ക് പരിക്കേറ്റു. തോക്കുമായെത്തിയ ആക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.

article-image

AA

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed