വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്


റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ്. ഇത്തരത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

റോഡിൽ വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിക്കുന്നത്, സിഗ്നൽ കൂടാതെ അശ്രദ്ധമായി റോഡിലെ ഒരു വരിയിൽ നിന്ന് മറ്റു വരികളിലേക്ക് തിരിയുന്നത്, തെറ്റായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നത് മുതലായ ശീലങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

article-image

sads

article-image

sads

You might also like

  • Lulu Exchange
  • Straight Forward

Most Viewed