മിസ് വേൾഡ് മത്സരത്തിന്റെ വേദിയാകാൻ ദുബായ്


ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്. മിസ് വേൾഡ് മത്സരത്തിന്റെ 71-ാം പതിപ്പാണ് ഈ വർഷം ദുബായിൽ നടക്കുന്നത്. 81 രാജ്യങ്ങളിൽ നിന്നും മത്സരത്തിൽ പങ്കാളിത്തമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിശ്വ സുന്ദരി കരോലിന ബിലവസ്‌കയായിരിക്കും പുത്തൻ സൗന്ദര്യ റാണിയെ കിരീടമണിയിക്കുന്നത്. എന്നാൽ ലോക സൗന്ദര്യ മത്സരത്തിന്റെ സമയവും മറ്റ് വിശദ വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

article-image

vcbfbhgrh

You might also like

  • Lulu Exchange
  • Straight Forward

Most Viewed