യുഎഇയില്‍ വ്യാപാര മേളയ്ക്ക് തുടക്കമായി


ഷാര്‍ജ: പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ വ്യാപാര മേളയ്ക്ക് ഇന്ന് തുടക്കമായി.ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്നപേരില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് വ്യാപാരമേള സംഘടിപ്പിച്ചിരിക്കുന്നത്.

50 ദിവസത്തോളം നീണ്ട് നില്‍ക്കുന്ന വ്യാപാരമേളയില്‍ ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വരെ ഓഫര്‍ വിലയില്‍ ഉത്പന്നങ്ങള്‍ ലഭിക്കും. മികച്ച ഷോപ്പിംഗ് സെന്ററായി ഷാര്‍ജയെ മാറ്റുവാനുദ്ദേശിച്ചാണ് വ്യാപാരമേള സംഘടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സഹായത്തോടെ മേളയിലെത്തുന്നവര്‍ക്ക് സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed