തൊ­ഴി­ലാ­ളി­കൾക്ക് ഭവന പദ്ധതി­യു­മാ­യി­ ദുബൈ മു­നി­സി­പ്പാ­ലി­റ്റി­


ദുബൈ : 4000 തൊഴിലാളികൾക്ക് ദുബൈ മുനിസിപ്പാലിറ്റിയുടെ കീഴിൽ പുതിയ വീടൊരുങ്ങുന്നു. അന്താരാഷ്ട്ര മാനദണ്ധങ്ങൾ പാലിച്ച് ദുബൈ അൽ‍ വർസാനിൽ നിർമ്മിക്കുന്ന പുതിയ പാർപ്പിട പദ്ധതിയിലേക്ക് ഈ വർഷം തന്നെ 4000 തൊഴിലാളികളെ മാറ്റി പാർപ്പിക്കും. 

അന്തരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജിരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ മികവ് പുലർത്തിയ തൊഴിലാളികളെ ചടങ്ങിൽ വെച്ച്  ആദരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed