റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റ്
മുൻ ക്രിക്കറ്റ് താരം റോജർ ബിന്നി പുതിയ ബിസിസിഐയുടെ 36 മത് പ്രസിഡന്‍റ്. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗം എതിരില്ലാതെയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.മറ്റ് സ്ഥാനങ്ങളിലേക്കും മത്സരമുണ്ടായിരുന്നില്ല.
സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി പ്രസിഡന്‍റ് പദവിയിലെത്തുന്ന റോജർ ബിന്നി 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമാണ്.
drruftu
