നീ​ര​ജ് ചോ​പ്ര പരിക്ക് കാരണം കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ നി​ന്ന് പി​ൻ​മാ​റി


ഇന്ത്യൻ ജാവലിൻ ത്രോ സൂപ്പർ താരമായ നീരജ് ചോപ്ര ബർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് പിൻമാറി.

യുജിനിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിനിടെ കാലിലെ പേശിക്ക് പരിക്കേറ്റതിനാലാണ് 2018 കോമണ്‍വെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവായ നീരജിന്‍റെ പിൻമാറ്റം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed