ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു


മുംബൈ: കോവിഡ് വ്യാപനം നിമിത്തം പാതിവഴിയിൽ നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളുടെ തീയതി കുറിച്ചു. സെപ്റ്റംബർ 19ന് മത്സരങ്ങൾ പുനരാരംഭിക്കും. യുഎഇയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 15നാണ് ഫൈനൽ. ദുബായി, ഷാർജ, അബുദാബി എന്നിവിടങ്ങളിലാകും മത്സരങ്ങൾ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed