ഘാനയ്‌ക്കെതിരെ കൊളംബിയയ്ക്ക് ലീഡ്
ഷീബ വിജയൻ
ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഘാനയ്‌ക്കെതിരെ കൊളംബിയ ലീഡ് ചെയ്യുന്നു. കൻസാസ് സിറ്റിയിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കൊളംബിയ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലാണ്. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ജോൺ അരിയാസാണ് കൊളംബിയയ്ക്ക് വേണ്ടി വലകുലുക്കിയത്.
ghjhjgjhkhjk

