സൗദിയിൽ‍ സർക്കാർ കരാറുകൾ ഇനി പ്രാദേശിക ഓഫീസുള്ള കന്പനികൾ‍ക്ക് മാത്രം


റിയാദ്: സൗദിയിൽ പ്രാദേശിക ഓഫീസുകളില്ലാത്ത വിദേശ കന്പനികൾക്ക് സർക്കാർ പദ്ധതികളിൽ നൽകുന്ന കരാറുകൾ നിർത്തലാക്കാൻ തീരുമാനിച്ചു. 2024 ജനുവരി മുതൽ സൗദിയിൽ പ്രാദേശിക ഓഫീസുകളുള്ള കന്പനികൾക്ക് മാത്രമേ സർക്കാർ കരാറുകൾ ഏറ്റെടുക്കാനാകൂ. ഇതു പ്രകാരം സർ‍ക്കാർ‍ ഫണ്ടുകൾ‍, ഏജൻസികൾ‍, സ്ഥാപനങ്ങൾ‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള എല്ലാ കരാറുകളും സൗദിയിൽ റീജണൽ ഓഫീസുകളുള്ളവർക്കേ അനുവദിക്കൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed