സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


റിയാദ്: സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധനകൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൗദിയിലെ കിംഗ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് 84കാരനായ സൽമാൻ ബിൻ അബ്ദുൾ അസീസിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed