ഗസ്സയ്ക്ക് കൈത്താങ്ങ്: ദുരിതമനുഭവിക്കുന്നവർക്കുള്ള സൗദിയുടെ 65-ാമത് സഹായ വിമാനം ഈജിപ്തിലിറങ്ങി


ഷീബ വിജയൻ 

ജിദ്ദ I കടുത്ത ക്ഷാമവും ദുരിതവും അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ ഭാഗമായി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ 65-ാമത് വിമാനം ബുധനാഴ്ച ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. സൗദി എംബസിയുമായി സഹകരിച്ചാണ് കെ.എസ് റിലീഫ് സഹായം എത്തിച്ചത്. ഭക്ഷ്യവസ്തുക്കൾ നിറച്ച വിമാനം ഗസ്സയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.

article-image

sdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed