ഒമാനിലെ ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു


ഒമാനിലെ ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു. തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് ഷാജഹാന്‍ ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപെട്ടവർ അറിയിച്ചു.

article-image

xbfgxfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed