ഒമാനിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1067 പേർ‍ക്ക്


മസ്കറ്റ്: ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം 20000ത്തോടടുക്കുന്നു. ഇന്ന് 1067 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 19954   പേർക്ക്  രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചു കഴിഞ്ഞു. ഇതിനകം 6623 രോഗികൾ സുഖം പ്രാപിച്ചതായും ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed