ടെ​­​ലി​­​ഫോ​ൺ ത​ട്ടി​­​പ്പ് കേ​­​സ് : 22 വി​­​ദേ​­​ശി​­​ക​ൾ അറസ്റ്റിൽ


മസ്്്ക്കറ്റ് : 22 വിദേശികളെ ടെലിഫോൺ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. വൻതുകയുടെ സമ്മാനം ലഭിച്ചതായി പറഞ്ഞ് സ്വദേശികളെയും വിദേശികളെയും ടെലിഫോണിൽ ബന്ധപ്പെടുന്ന ഇവർ സ്വകാര്യ വിവരങ്ങൾ അടക്കം കൈവശപ്പെടുത്തിയ ശേഷം അക്കൗണ്ടിൽനിന്ന് പണം കവരുകയാണ് ചെയ്ത് വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed