പ്രമുഖ വ്യവസായി എം. കെ. ഷാജഹാൻ വാഹനാപകടത്തിൽ മരിച്ചു


വർക്കല : പ്രമുഖ വ്യവസായിയും, സാമൂഹികപ്രവർത്തകനും, ഒമാനിലെ സൂർ പ്രവിശ്യയിലെ ഇൻഡ്യൻ എംബസ്സി കൗൺസിലറുമായ എം. കെ. ഷാജഹാൻ നാട്ടിൽവച്ച്‌ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ വൈകീട്ട്‌ മഗ്‌രിബ്‌ നമസ്കാരത്തിനുശേഷം മടങ്ങുമ്പോൾ സ്വദേശമായ വർക്കലയിൽവച്ചുണ്ടായ കാറപകടത്തിലാണ്‌ മരണം. ഒമാനിലെ അൽ ഹരീബ്‌ സ്ഥാപനങ്ങളുടെ ഉടമയാണ്‌. സൂർ ഇൻഡ്യൻ സ്കൂൾ മാനേജ്മെന്റ്‌ സമിതി പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed