മഹാരാഷ്ട്രയിലെ റായ്ഗഡിൽ മണ്ണിടിഞ്ഞ് നാലു മരണം


കാലവർഷക്കെടുതിയിൽ മഹാരാഷ്ട്രയിലെ റായ്ഗഡിൽ മണ്ണിടിഞ്ഞ് നാലു മരണം. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. നിരവധി പേർ മണ്ണിനടിയിലെന്ന് സംശയമുണ്ട്. സംഭവസ്ഥാലത്ത് എൻഡിആർഎഫ് രക്ഷാ പ്രവർത്തനം നടത്തുകയാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അപകട സ്ഥലം സന്ദർശിച്ചു.

article-image

tery

You might also like

  • Lulu Exchange
  • Straight Forward

Most Viewed