ഗാനമേളയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു


സ്റ്റേജ് ഷോയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു. ബീഹാറിലെ ചപ്രയിൽ നടന്ന ഒരു ഗാനമേളയ്ക്കിടെയാണ് ഭോജ്പുരി ഗായിക നിഷ ഉപാധ്യായക്ക് പരുക്കേറ്റത്. പരിപാടിക്കിടെ കാണികളിലൊരാൾ വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെ ഗായികയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഗാനമേളയ്ക്കിടെ ചിലർ ആകാശത്തേക്ക് വെടിവെക്കുകയും ഇതിൽ ഇന്ന് ഗായികയുടെ കാലിൽ കൊള്ളുകയും ചെയ്തു. വെടിവച്ചവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

article-image

sdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed