മധ്യപ്രദേശിൽ ബസ് മറിഞ്ഞ് 15 പേർ മരിച്ചു


മധ്യപ്രദേശില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 മരണം. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് 50 അടിയോളം താഴ്ക്ക് മറിയുകയായിരുന്നു.

article-image

CDCXCXZ

You might also like

  • Straight Forward

Most Viewed