പി.എച്ച്.ഡി തീസീസ് ഇവാല്വേഷൻ ഫീസ് വർധിപ്പിക്കാനൊരുങ്ങി ഡൽഹി യൂണിവേഴ്സിറ്റി

എല്ലാ വിദ്യാർഥികൾക്കും പി.എച്ച്.ഡി തീസീസ് ഇവാല്വേഷൻ ഫീസ് വർധിപ്പിക്കുന്നത് ഡൽഹി യൂണിവേഴ്സിറ്റി പരിഗണിക്കുന്നു. 2500 രൂപ വർധിപ്പിക്കാനാണ് ആലോചിക്കുന്നത്.
ഫെല്ലോഷിപ്പ് ഉള്ള വിദ്യാർഥികൾക്ക് തീസീസ് സബ്മിഷൻ ഫീസ് 5000 രൂപയായിരുന്നു. ഇത് 7500 രൂപയാക്കാനാണ് തീരുമാനം. ഫെല്ലോഷിപ്പ് ഇല്ലാത്ത വിദ്യാർഥികൾക്ക് 3000 രൂപയായിരുന്നത് 5500 രൂപയായി വർധിപ്പിക്കും.
ufu8u