ഉത്തർപ്രദേശിൽ ‌‌‌യുവതിയെ കാമുകൻ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി


ഉത്തർപ്രദേശിൽ ‌‌‌യുവതിയെ കാമുകൻ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ലഖ്നൗ സ്വദേശിയായ നിധി ഗുപ്തയാണ് മരിച്ചത്. പ്രദേശത്തെ നാല് നില കെട്ടിടത്തിന് മുകൾ നിലയിൽ വച്ച് യുവതി സൂഫിയാൻ എന്ന യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തർക്കം രൂക്ഷമായതോടെ സൂഫിയാൻ യുവതിയെ തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൂഫിയാനെതിരെ കേസെടുത്തതായും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

article-image

fjvjv

You might also like

  • Lulu Exchange
  • Straight Forward

Most Viewed