മുംബൈ ഫാഷൻ സ്ട്രീറ്റിൽ വൻ തീപ്പിടുത്തം


മുംബൈ നഗരത്തിലെ ചർച്ച്ഗേറ്റ് മേഖലയിലെ ഫാഷൻ സ്ട്രീറ്റ് എന്ന വഴിയോര വ്യാപാര കേന്ദ്രത്തിലുണ്ടാ‌യ തീപിടത്തത്തിൽ 10 കടകൾ കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തെരുവിലെ ഒരു കടയിലുണ്ടായ തീപിടിത്തം മറ്റ് കടകളിലേക്ക് പടരുകയായിരുന്നു. 

സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന 15 മിനിറ്റിനുള്ളിൽ തീ പൂർണമായും അണച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

article-image

dhfcfgh

article-image

sgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed