ഇന്ത്യക്കാരുമായി അഞ്ചാമത്തെ വിമാനം ഡൽ‍ഹിയിലെത്തി


യുക്രെയ്ൻ പ്രതിസന്ധി തുടരുന്നതിനിടെ റൊമേനിയയിൽ‍ നിന്നും ഇന്ത്യക്കാരുമായുള്ള അഞ്ചാമത്തെ വിമാനം ഡൽ‍ഹിയിലെത്തി. 

12 മലയാളികൾ‍ ഉൾ‍പ്പടെ 249 യാത്രക്കാരാണ് വിമാനത്തിലെത്തിയത്. ഇതോടെ രാജ്യത്ത് മടങ്ങിയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 1,157 ആയി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed