കേന്ദ്രമന്ത്രി വി. മുരളീധരന് കോവിഡ്


കേന്ദ്രമന്ത്രി വി. മുരളീധരന് കോവിഡ്. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. മന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങൾ‍ ഒന്നുമില്ല. ബംഗളൂരു യാത്രയ്ക്ക് മുന്‍പായി നടത്തിയ ആർ‍ടിപിസിആർ‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 

നേരത്തെ, മന്ത്രിയുടെ അഡീഷണൽ‍ പ്രൈവറ്റ് സെക്രട്ടറി ഉമേഷിന് കോവിഡ് പോസിറ്റീവ് ആയിരുന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed