ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1,41,986 പേർ‍ക്ക് കോവിഡ്


ആശങ്ക ഉയർ‍ത്തി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേർ‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40,895 പേർ‍ രോഗമുക്തരായി. 285 പേർ‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4,83,463 ആയി ഉയർ‍ന്നു. 

രാജ്യത്ത് നിലവിൽ‍ 4,72,169 സജീവ കോവിഡ് കേസുകൾ‍ നിലനിൽ‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,44,12,740 ആയി ഉയർ‍ന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed