കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം


കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

കോവിഷീൽഡിന് അംഗീകാരം ലഭിച്ച രാജ്യങ്ങൾ :

ഓസ്ട്രിയ, ബെൽജിയം, ബൾഗേരിയ, ഫിൻലൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലൻഡ്, അയർലൻഡ്, ലാത്വിയ, നെതർലൻഡ്, സ്ലോവേനിയ, സ്‌പെയ്ൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്.

You might also like

  • Straight Forward

Most Viewed