രാജസ്ഥാനിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് മരണം


ജയ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ദംഗിയവാസ് റോഡിൽ ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്ന് ജോധ്പൂർ ഡിസിപി (ഈസ്റ്റ്) ഭുവൻ ഭൂഷൺ യാദവ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed