ഉത്തർ‍പ്രദേശിൽ‍ മതിലിടിഞ്ഞു വീണ് മൂന്ന് കുട്ടികൾ‍ മരിച്ചു


ലക്നോ: ഉത്തർ‍പ്രദേശിൽ‍ മതിലിടിഞ്ഞു വീണ് മൂന്ന് കുട്ടികൾ‍ മരിച്ചു. ആഗ്രയിലെ കഗ്രോളിലാണ് സംഭവം. മൂന്നിനും എട്ടിനും വയസിനിടയിലുള്ള രണ്ട് പെൺ‍കുട്ടിയും ഒരു ആൺ‍കുട്ടിയുമാണ് മരിച്ചത്. ഒന്‍പത് പേർ‍ ഇവിടെ കുടുങ്ങി കിടപ്പുണ്ട്.

പോലീസിന്‍റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ‍ പ്രദേശത്ത് രക്ഷാപ്രവർ‍ത്തനം നടത്തതി വരികയാണ്. അപകടത്തിൽ‍ പരിക്കേറ്റവരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

You might also like

Most Viewed