മഹാരാഷ്ട്രയിൽ വാഹനാപകടം: 16 മരണം


മുബൈ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ 16 മരണം. ജൽഗാവ് ജില്ലയിൽ തൊഴിലാളികളുമായിപോയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.  കിൻഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 

You might also like

  • Straight Forward

Most Viewed