പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം


ന്യൂഡൽഹി: ബജറ്റ് അവതരണത്തിനിടെ പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തുകയും ചെയ്തിട്ടുണ്ട. 75 വയസിന് മുകളിലുള്ള പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed