ടിആർപി തട്ടിപ്പ് കേസ്; റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍


ന്യൂഡൽഹി: ടിആർപി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചന്‍ധാനി അറസ്റ്റിൽ. കഞ്ചന്‍ധാനിയെ വീട്ടില്‍ നിന്ന് മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പോലീസിന്‍റെ കണ്ടെത്തൽ. റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed