തമിഴ്നാട് കൃഷി മന്ത്രി ആർ. ദൊരൈകണ്ണ് അന്തരിച്ചു


ചെന്നൈ:

തമിഴ്നാട് കൃഷി മന്ത്രിയും  എഐഎഡിഎംകെ നേതാവുമായിരുന്ന ആർ. ദൊരൈകണ്ണ് (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒക്ടോബർ 13നാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ തുടർച്ചയായി പാപനാശം മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ദൊരൈകണ്ണ്. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആർ. ദൊരൈകണ്ണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed