രാജ്യത്ത് 81 ലക്ഷവും കടന്ന് കോവിഡ് കുതിക്കുന്നു


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81,37,119 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 551 പേർക്കാണ് കൊറോണ വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത്. ഇതോടെ ഇന്ത്യയിൽ കോവിഡ് മരണം 1,21,641 ആയി. രാജ്യത്ത് 91 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം 1.49 ശതമാനമാണ് മരണ നിരക്ക്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed