ശ്വാസകോശത്തിൽ അണുബാധ: പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരം


ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആർമീസ് റിസേർ‍ച്ച് ആൻഡ് റെഫറൽ ആശുപത്രി അറിയിച്ചു. അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ അണുബാധയുണ്ടെന്നും വെന്റിലേറ്ററിൽ തന്നെയാണെന്നും സൈനിക ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡ് ബാധിതനായ പ്രണബിന് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർ‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed