വന്ദേ ഭാരത് മിഷന്‍റെ അഞ്ചാം ഘട്ടം ആഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കും


ന്യൂഡൽഹി: വന്ദേ ഭാരത് മിഷന്‍റെ അഞ്ചാം ഘട്ടം ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കുമെന്ന് എയർ ഇന്ത്യ. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി 53 രാജ്യങ്ങളിൽനിന്നായി 2.5 ലക്ഷം പേരെ തിരികെ നാട്ടിലെത്തിച്ചുവെന്നും എയർ ഇന്ത്യ അറിയിച്ചു.

യുഎസ്, കാനഡ, ഖത്തർ, ഒമാൻ, യുഎഇ, ഓസ്ട്രേലിയ, ജർമനി, തായ്ലൻഡ്, സിംഗപ്പുർ, യുകെ, സൗദി, ബെഹ്റിൻ, ന്യൂസിലൻഡ്, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് എയർ ഇന്ത്യയുടെ സർവീസ് നിശ്ചയിച്ചിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed