കർണാടകത്തിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ്


ബംഗളൂരു: കർണാടകത്തിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വനംമന്ത്രി ആനന്ദ് സിംഗിനാണ് രോഗം ബാധിച്ചത്. രോഗലക്ഷണം ഇല്ലാത്തതിനാൽ ഹോസപെട്ടയിലെ വീട്ടിൽ നിരീക്ഷണത്തിലാണ്. ദിവസങ്ങൾക്ക് മുന്പ് മന്ത്രിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed