രാജസ്ഥാൻ സർക്കാരിനെതിരെ ഗൂഢാലോചന; കേന്ദ്രമന്ത്രിക്കും കോൺഗ്രസ് എംഎൽ‍എയ്ക്കും എതിരെ കേസ്


ന്യൂഡൽഹി രാഷ്ട്രീയ നാടകം തുടരുന്ന രാജസ്ഥാനിൽ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെയും കോൺഗ്രസ് എംഎൽഎയ്ക്ക് എതിരെയും കേസ് എടുത്തു. രാജസ്ഥാനിലെ കോൺഗ്രസ് സർ‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ഗജേന്ദ്രസിങ് ഷെഖാവത്ത് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ഇതിന് തെളിവുണ്ടെന്നും കോൺ‍ഗ്രസ് പറയുന്നു. വിമത എംഎൽഎ ബൻവർലാൽ ശർമ്മയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed