കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ 30 പേർക്കെതിരെ കേസ്


കോഴിക്കോട്: തൂണേരി പഞ്ചായത്ത് പ്രസിഡഡണ്ട് കെപിസി തങ്ങള്‍ ഉള്‍പ്പടെ 30 പേര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം ചേര്‍ന്നതിനാണ് കേസ്. നാദാപുരം പോലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed