സ്വർണക്കടത്ത് കേസ്; അന്വേഷണ ചുമതല എൻഐഎക്ക്


തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് എൻഐഎ National Investigation Agency അന്വേഷിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.

രാജ്യസുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കള്ളക്കടത്തെന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed