ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ല: കേന്ദ്ര ആരോഗ്യ മന്ത്രി


ന്യൂഡൽഹി: ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് ഹർഷവർധൻ ഇക്കാര്യം പറഞ്ഞത്.

‘ചില പ്രദേശങ്ങളിൽ ചിലപ്പോൾ രോഗവ്യാപനത്തിന്റെ തോത് കൂടുതലായിരിക്കും. എന്നു കരുതി രാജ്യത്ത് സമൂഹ വ്യാപനമുണ്ടായെന്ന് പറയാൻ സാധിക്കില്ല’− മന്ത്രി ഹർഷവർധൻ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed