തമിഴ്നാട് വൈദ്യുതിമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു


ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രിയും മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവുമായ പി. തങ്കമണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയും ആറാമത്തെ എഐഎഡിഎംകെ നിയമസഭാംഗവുമാണ് തങ്കമണി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അൻപഴകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed