മുംബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മുംബൈ: മുംബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് സ്വദേശി സുബ്രഹ്മണ്യൻ(83)ആണ് മരിച്ചത്. ഗൊരേഗാവ് വെസ്റ്റിലാണ് സുബ്രഹ്മണ്യൻ താമസിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കോവിഡ് പ്രോട്ടക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.

