ചെന്നൈയിൽ കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു
ചെന്നൈയിൽ കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. ചെന്നൈ രാജ് ടിവിയിലെ ക്യാമറാമാൻ വേൽമുരുകൻ (46) ആണ് മരിച്ചത്. ചെന്നൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.