ചെന്നൈയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
ചെന്നൈ: ചെന്നൈയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ സ്വദേശി പത്മനാഭൻ നന്പ്യാർ (82) ആണ് മരിച്ചത്. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു പത്മനാഭൻ നന്പ്യാർ. രണ്ടാഴ്‍ച മുന്പ്് ബാർബർ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെയാണ് പത്മനാഭൻ നന്പ്യാർക്ക് കടുത്ത പനി തുടങ്ങിയതെന്നാണ് വിവരം.

