പ്രണയബന്ധത്തിന് തടസ്സം: അമ്മയെ തലയ്ക്കടിച്ചു കൊന്നു കുളത്തിൽ തള്ളി പെൺമക്കൾ


കൊൽക്കത്ത: പ്രണയബന്ധം എതിർത്ത അമ്മയെ തലയ്ക്കടിച്ചു കൊന്നു പെൺമക്കൾ കുളത്തിൽ തള്ളി. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണു സംഭവം. റൈഗഞ്ചിലെ പൂര്‍ബ കോളേജ്പാറ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന കല്‍പ്പന ഡേ സര്‍ക്കാര്‍ (റോയ്) യുടെ മൃതദേഹം വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ ഒരു കുളത്തില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ മക്കളായ ശ്രേയ (18), റിഥിക (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed