ഉത്തര്‍ പ്രദേശില്‍ അഭിഭാഷക വെടിയേറ്റ് മരിച്ചു


ലഖ്നനൗ:ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ അഭിഭാഷക നൂതന്‍ യാദവ് വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് നൂതന്‍ യാദവിന് ഉത്തര്‍പ്രദേശിലെ ഏഠയിലുള്ള ഔദ്യോഗിക വസതിയില്‍ വെടിയേറ്റതെന്ന് ദ ഹിന്ദു റിപ്പാര്‍ട്ട് ചെയ്യുന്നു.രണ്ട് മാസത്തിനുള്ളില്‍ സമാന രീതിയില്‍ യുപിയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വനിത അഭിഭാഷകയാണ് നൂതന്‍ യാദവ്
ആഗ്ര ജില്ലയിലെ ബെര്‍ഹാന്‍ പ്രദേശത്ത് നിന്നുള്ള യാദവിനെ (35) എറ്റാ ജില്ലയിലെ ജലേസര്‍ കോടതിയില്‍ അസിസ്റ്റന്റ് പ്രോസിക്യൂഷന്‍ ഓഫീസറായിട്ടാണ് നിയമിച്ചിരുന്നത്. പാഥമിക അന്വേഷണത്തില്‍ ശേഷം നൂതന് അഞ്ച് തവണ വെടിയേറ്റതായി പോലീസ് പറഞ്ഞു

You might also like

  • Lulu Exchange
  • Straight Forward

Most Viewed