അപ്രതീക്ഷിത ചുവടുവയ്പ്പുമായി ജെഡിഎസ് എംഎല്‍എമാര്‍


ബംഗളൂരു: കര്‍ണാടകത്തില്‍ അപ്രതീക്ഷിത ചുവടുവയ്പ്പുമായി ഒരു വിഭാഗം ജെഡിഎസ് എംഎല്‍എമാര്‍. ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എച്ച്‌. ഡി കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍. കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ ബംഗളൂരുവില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറയുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed